Tuesday, May 26, 2026

തിരുവത്ര അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്

വീഡിയോ വാർത്ത

ചാവക്കാട്: തിരുവത്ര അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു. രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്. പൊന്നാനി മാനാത്ത് പറമ്പിൽ ഷാഫി (34), കോരിവളപ്പിൽ ആനന്ദൻ (48) എന്നവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments