Tuesday, May 26, 2026

ചാവക്കാട് മൂന്ന് പോലീസുകാര്‍ക്ക് ഉള്‍പ്പെടെ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ചാവക്കാട് സ്റ്റേഷനിലെ മൂന്ന് പോലീസുകാർ ഉൾപ്പെടെ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിൽ മൂന്ന് പോലീസുകാരെ കൂടാതെ ചാവക്കാട് നഗരസഭാ പരിധിയില്‍പ്പെട്ട ഒമ്പതു പേർക്കും പുന്നയൂര്‍ക്കുളം സ്വദേശികളായ മൂന്നുപേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ 86 പേരെയാണ് ഇവിടെ പരിശോധനക്ക് വിധേയരാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments