Tuesday, May 26, 2026

തിരുവത്രയിൽ സ്‌കൂട്ടറിന് പിറകിൽ സ്കൂട്ടർ ഇടിച്ചു രണ്ടു പേർക്ക് പരിക്ക്

ചാവക്കാട്: തിരുവത്രയിൽ സ്‌കൂട്ടറിന് പിറകിൽ സ്കൂട്ടർ ഇടിച്ചു രണ്ടു പേർക്ക് പരിക്ക്. പുത്തൻകടപ്പുറം ഹസൈനാരകത്ത് അജ്മൽ (18), തിരുവത്ര തേർളി സുവിൻ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 7.15 ഓടെയായിരുന്നു അപകടം. രണ്ടു പേരേയും കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments