Wednesday, February 19, 2025

കല്ലൂർ ഉണ്ണിക്ക് കല്ലൂർ യൂത്ത് ഫോഴ്സ് ക്ലബ്ബിന്റെ അനുമോദനം

വടക്കേക്കാട്: മലയാള പുരസ്‌കാര സമിതിയുടെ മികച്ച വാദ്യ കലാകാരനുള്ള പുരസ്‌കാരം ലഭിച്ച തിമില വിദ്വാൻ കല്ലൂർ ഉണ്ണിയെ യൂത്ത് ഫോഴ്സ് ക്ലബ്ബ് കലൂർ ആദരിച്ചു. ക്ലബ്ബ് ജോയിന്റ് സെക്രട്ടറി അബ്ദുൽ ഷുക്കൂർ കൊമ്പത്തകായിൽ കലൂർ ഉണ്ണിക്കു മൊമെന്റോ നൽകി ചടങ്ങിൽ ക്ലബ്ബ് ഇവന്റ് കോ-ഓർഡിനേറ്റർ അബൂബക്കർ ഏള്ളൂരകായിൽ, റഫീൽ, മറ്റു മെമ്പർ മാരായ ഷെഫീർ, ജബ്ബാർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments