Sunday, February 16, 2025

സി.പി.എം പുത്തൻ കടപ്പുറം ഇ.എം.എസ് നഗർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു

ചാവക്കാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം പുത്തൻ കടപ്പുറം ഇ.എം.എസ് നഗർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു. സി.പി.എം ചാവക്കാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി എം.ആർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം ടി.എം ഹനീഫ, ബ്രാഞ്ച് സെക്രട്ടറി ഷാഹു, ഇക്ബാൽ, നൗഷാദ്, റസാക്ക്, നിസാർ, മുസ്തഫ, കാസീം എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments