Wednesday, February 12, 2025

പരീക്ഷ വിജയികളെ മുഹമ്മദൻസ് കാട്ടിൽ ക്ലബ്ബും മുഹമ്മദൻസ് ലൈഫ് ലൈൻ ചാരിറ്റിയും അനുമോദിച്ചു

കടപ്പുറം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച കടപ്പുറം പഞ്ചായത്തിലെ 1, 2, 15, 16  വാർഡുകളിലെ 35ൽ പരം വിദ്യാർഥികളെ അനുമോദിച്ചു. മുഹമ്മദൻസ് കാട്ടിൽ ക്ലബ്ബും മുഹമ്മദൻസ് ലൈഫ് ലൈൻ ചാരിറ്റിയും സംയുക്തമായാണ് അനുമോദനം സംഘടിപ്പിച്ചത്. മുഹമ്മദസ് ക്ലബ് പ്രസിഡൻ്റ് പി.വി റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് അംഗങ്ങളായ സാദിഖ്, അഫ്നാൻ, റാസിക്, സുൻജാൻ, റിയാസ് ഹമീദ്, ഷജഹാൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments