Wednesday, May 27, 2026

ബിരിയാണി മേളയിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി എ.ഐ.വൈ.എഫ്

ഏങ്ങണ്ടിയൂർ: എ.ഐ.വൈ.എഫ് ഏങ്ങണ്ടിയൂർ മേഖല കമ്മറ്റി ബിരിയാണി മേളയിലൂടെ സമാഹരിച്ച 20,666 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. എ.ഐ.വൈ.എഫ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി പി.കെ സേവ്യർ ഏങ്ങണ്ടിയൂർ മേഖല കമ്മറ്റി ഭാരവാഹികളായ ജിഷിൽ, സുബിൻ ദാസ് എന്നിവർ ചേർന്ന് ഡി.ഡി ചീഫ് വിപ്പ് കെ രാജന് കൈമാറി. എ.ഐ.വൈ.എഫ് തൃശൂർ ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ പ്രസിഡന്റ് കെ.പി സന്ദീപ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments