Wednesday, May 6, 2026

ഗുരുവായൂർ കോട്ടപ്പടി കാവീട് അഴിയത്ത് സായിനാഥ്‌ ഭാര്യ ഗിരിജ (51) നിര്യാതയായി

ഗുരുവായൂർ: കോട്ടപ്പടി കാവീട് അഴിയത്ത് സായിനാഥ്‌ ഭാര്യ ഗിരിജ (51) നിര്യാതയായി.
കാജാ കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ജിവനക്കാരിയായിരുന്നു.
മകൻ: ശ്രീഹരി.
സഹോദരങ്ങൾ: രാധമോഹൻ, ഡോ: ബാലകൃഷ്ണൻ (ആര്യ വൈദ്യ ഫാർമസി കോയമ്പത്തൂർ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments