Thursday, May 7, 2026

കടപ്പുറം പഞ്ചായത്തിലെ കെട്ടുങ്ങലിൽ നിർമ്മിച്ച സ്ലൂയിസ് ഉദ്ഘാടനം ചെയ്തു

കടപ്പുറം: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കടപ്പുറം പഞ്ചായത്തിലെ കെട്ടുങ്ങലിൽ നിർമ്മിച്ച സ്ലൂയിസ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പ്രസിഡൻ്റ് മിസിരിയ മുസ്താക്കലി ഉദ്ഘാടനം നിർവഹിച്ചു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന താജുദ്ദീൻ അധ്യക്ഷത വഹിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments