Friday, November 22, 2024

കേരള മഹിളാസംഘം പ്രതിഷേധ സംഗമം നടത്തി

ഗുരുവായൂർ: ഗ്യാസ് വിലവർധനവ് പിൻവലിക്കുക എണ്ണ വില നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ടും പൊതുപണിമുടക്കിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കേരള മഹിളാസംഘം ഇരിങ്ങപ്പുറം വെസ്റ്റ് യൂണിറ്റ് പ്രതിഷേധ സംഗമം നടത്തി. ഇന്ന് നടന്ന പ്രതിഷേധ കേരള മഹിളാസഘം സംസ്ഥാനകമ്മിറ്റി അംഗം ഗീതാ രാജൻ ഉദ്ഘാടനം ചെയ്തു. മഹിളാസംഘം പൂക്കോട് മേഖല സെക്രട്ടറി ലേഖ മോൾ, വാർഡ് കൗൺസിലർ സുബിതാ സുധീർ, യൂണിറ്റ് സെക്രട്ടറി ജിഷ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments