Friday, September 20, 2024

തൃശൂരിൽ നേതാക്കൾക്ക് നേരെ പോലീസ് മർദ്ദനം; ഒരുമനയൂരിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി

ഒരുമനയൂർ: യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റി യുടെ  നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് മാർച്ചിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഒരുമനയൂരിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments