Friday, September 20, 2024

ചാവക്കാട് മേഖലയിലെ കടലാമ സംരക്ഷണ സമിതി പ്രവർത്തകർക്ക് കേരള വനം വന്യജീവി വകുപ്പിന്റെ ആദരം

ചാവക്കാട്: ചാവക്കാട് മേഖലയിലെ കടലാമ സംരക്ഷണ സമിതി പ്രവർത്തകർക്ക് കേരള വനം വന്യജീവി വകുപ്പിന്റെ ആദരം. പുത്തൻ കടപ്പുറം സൂര്യ, ഇരട്ടപ്പുഴ ഫൈറ്റേഴ്സ്, മന്നലംകുന്ന് കടലാമ സംരക്ഷണ സമിതി എന്നീ സംഘടനാ പ്രവർത്തകരെയാണ് ഇന്ന് ആദരിച്ചത്.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments