Friday, September 20, 2024

പുന്നയൂര്‍ക്കുളം ആല്‍ത്തറയില്‍ നിയന്ത്രണം വിട്ട കാർ ജ്വല്ലറികളിലേക്ക് പാഞ്ഞുകയറി; ഷട്ടറുകൾ തകർന്നു; അപകടത്തിൽ ദുരൂഹതയെന്ന് ആരോപണം

പുന്നയൂര്‍ക്കുളം: ആല്‍ത്തറയില്‍ നിയന്ത്രണം വിട്ട കാർ ജ്വല്ലറികളിലേക്ക് പാഞ്ഞുകയറി. ജ്വല്ലറികളുടെ ഷട്ടറുകളും അകത്തെ ഗ്ലാസുകളും തകര്‍ന്നു. ആല്‍ത്തറയിലെ നാസ് ജ്വല്ലറി, ഷാലിമാര്‍ ജ്വല്ലറി എന്നീ സ്ഥാപനങ്ങളിലേക്കാണ് കാർ പാഞ്ഞുകയറിയത്. ഇന്ന് പുലര്‍ച്ച 4 മണിയോടെയായിരുന്നു അപകടം.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments