Friday, September 20, 2024

ആഘോഷമായി ചാവക്കാട് ശ്രീ വിശ്വനാഥക്ഷേത്ര മഹോത്സവം

ചാവക്കാട്: ശ്രീ വിശ്വനാഥക്ഷേത്ര മഹോത്സവം ആഘോഷിച്ചു. രാവിലെ ശാന്തിമാരായ നാരായണൻ കുട്ടി, ശിവാനന്ദൻ എന്നിവരുടെ കാർമ്മികത്വത്തിൽ പ്രത്യേക പൂജകൾ നടന്നു. മൂന്ന് ആനകളോടുകൂടി എഴുന്നള്ളിപ്പ് ഉണ്ടായി. ഉച്ച തിരിഞ്ഞ് 3.30 ന് പഞ്ചവാദ്യത്തോടെ 5 ആനകളുമായി എഴുന്നള്ളിപ്പ് നടത്തി.

വീഡിയോ വാർത്ത കാണാം

RELATED ARTICLES
- Advertisment -

Most Popular

Recent Comments