Friday, September 20, 2024

തിരുവത്ര യുവജന കലാ കായിക സാംസ്‌കാരിക വേദിക്ക് ഒറിയന്റേഷൻ ഓഫ് യൂത്ത് അവാർഡ്

ചാവക്കാട്: കോവിഡ് കാലത്തെ സേവന പ്രവർത്തനങ്ങൾക്ക് നെഹ്‌റു യുവ കേന്ദ്രയുടെ ഒറിയന്റേഷൻ ഓഫ് യൂത്ത് അവാർഡ് തിരുവത്ര യുവജന കലാ കായിക സാംസ്‌കാരിക വേദി ഇ.എം.എസ് നഗറിന് ലഭിച്ചു. ഇന്ന് നടന്ന ചടങ്ങിൽ ജില്ലാ ലീഗൽ സർവീസ് സബ് ജഡ്ജി പി.എസ് നിഷി ഉപഹാരം നൽകി. യുവജന ക്ലബ്‌ സെക്രട്ടറി നൗഷാദ്, വൈസ് പ്രസിഡന്റ്‌ നിമിൽ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments