Friday, September 20, 2024

ചാവക്കാട് താലൂക്ക് വികസന സമിതി യോഗം മാർച്ച് 5 ന് ഓൺലൈൻ വഴി നടക്കും

ചാവക്കാട്: കോവിഡ് വ്യാപനത്തെ തുടർന്ന് താൽക്കാലികമായി നിർത്തി വച്ചിരുന്ന താലൂക്ക് വികസന സമിതി യോഗം മാർച്ച് 5 ശനിയാഴ്ച രാവിലെ 10.30 ന് ഓൺലൈൻ വഴി നടക്കും. സമിതി അംഗങ്ങൾക്ക് ഗൂഗിൾ മീറ്റ് മുഖേന യോഗത്തിൽ പങ്കെടുക്കാമെന്ന് തഹസിൽദാർ അറിയിച്ചു.

https://meet.google.com/gnt-mcro-jks

RELATED ARTICLES
- Advertisment -

Most Popular

Recent Comments