Friday, September 20, 2024

ഗുരുവായൂർ ആനയോട്ടം: കൊമ്പൻ രവി കൃഷ്ണ ജേതാവ്

ഗുരുവായൂർ: ഗുരുവായൂർ ആനയോട്ടത്തിൽ കൊമ്പൻ രവി കൃഷ്ണ ജേതാവായി. ആദ്യമായാണ് രവികൃഷ്ണന്‍ ആനയോട്ടത്തിൽ വിജയിയാകുന്നത്.

വീഡിയോ കാണാം

മൂന്ന് ആനകളെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് മാത്രമാണ് ഇത്തവണത്തെ ആനയോട്ടം. ഓട്ടത്തിൽ വിജയിക്കുന്ന ആനയാണ് ഉത്സവ സമയത്ത് ഭഗവാൻ്റെ സ്വർണത്തിടമ്പ് എഴുന്നള്ളിക്കുക. നിരവധി പേർ ആനയോട്ടം കാണുന്നതിനായി എത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments