Friday, September 20, 2024

പത്മശ്രീ പുരസ്കാര ജേതാവിന് എച്ച്.എം.സി ക്ലബ്ബിന്റെ ആദരം

ചാവക്കാട്: പത്മശ്രീ പുരസ്കാര ജേതാവ് ശങ്കര നാരായണ ഗുരുക്കളെ ബ്ലാങ്ങാട് ബീച്ച് എച്ച്.എം.സി ക്ലബ്ബ് പ്രവർത്തകർ ആദരിച്ചു. ക്ലബ്‌ സെക്രട്ടറി ബിലാൽ പൊന്നാട അണിയിച്ചു. ക്ലബ്ബ് രക്ഷാധികാരി അഷറഫ് ബ്ലാങ്ങാട് ഉപഹാരം നൽകി. ക്ലബ് ഭാരവാഹികളായ ഗഫാർ, അജു, നിസാം ചക്കര എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments