Friday, September 20, 2024

ഗുരുവായൂർ കാരക്കാട് അച്ചം വീട്ടിൽ അബൂബക്കർ നിര്യാതനായി

ഗുരുവായൂർ: കാരക്കാട് പരേതനായ മൊയ്തുവിന്റെ മകൻ അച്ചം വീട്ടിൽ അബൂബക്കർ(85) നിര്യാതനായി. കബറടക്കം നാളെ (തിങ്കൾ) രാവിലെ 11.30ന് അങ്ങാടിത്താഴം ജുമാ മസ്ജിദ് കബർസ്ഥാനിൽ.
ഭാര്യ: നബീസ .
മക്കൾ: ജലാൽ (നാസ്ക്കോ ടൈൽസ്) ഷഫീക്ക്, റസിയ, ഷമീം.
മരുമക്കൾ: സറീന, ബിനിത, ഹംസ, ഷംസു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments