Wednesday, February 25, 2026

പത്മശ്രീ നേടിയ ശങ്കരനാരായണ മേനോൻ ഗുരുക്കളെ യുവമോർച്ച ചാവക്കാട് മണ്ഡലം കമ്മറ്റി ആദരിച്ചു

ചാവക്കാട്: പത്മശ്രീ പുരസ്കാരം ലഭിച്ച ചാവക്കാട് വല്ലഭട്ട കളരിയിലെ ശങ്കരനാരായണ മേനോൻ ഗുരുക്കളെ യുവമോർച്ച ചാവക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബി.ജെ.പി ചാവക്കാട് മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് തേർളി പൊന്നാട അണിയിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രസന്നൻ വലിയ പറമ്പിൽ, യുവമോർച്ച മണ്ഡലം ട്രഷർ അനൂപ് ഒരുമനയൂർ, യുവമോർച്ച കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് അഭിജിത്ത് ബ്ലാങ്ങാട്, അനിൽ ചാപ്പറമ്പ്, തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments