Friday, September 20, 2024

ആലപ്പുഴയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു; രണ്ട് ബി.എം.എസ് പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: കലവൂരിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. വളവനാട് ലോക്കൽ കമ്മിറ്റിയംഗം ടി.സി സന്തോഷിനാണു വെട്ടേറ്റത്. സംഭവത്തിൽ ബി.എം.എസ് പ്രവർത്തകരായ കുരുവി സുരേഷ്, ഷൺമുഖൻ എന്നിവർ അറസ്റ്റിലായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments