Friday, September 20, 2024

പാവറട്ടി അന്നകരയിൽ ഫാം ഹൗസിൻ്റെ മറവിൽ ചാരായം വാറ്റി വിൽപ്പന: വയോധികൻ അറസ്റ്റിൽ

പാവറട്ടി: അന്നകരയിൽ ഫാം ഹൗസിൻ്റെ മറവിൽ ചാരായം വാറ്റി വിൽപ്പന നടത്തുന്നയാളെ പിടികൂടി. ഇയാളിൽ നിന്ന് 35 ലിറ്റർ ചാരായം പിടിച്ചെടുത്തു. ചോരോത അക്കര പാടത്തെ ഫാം ഹൗസിൽ നിന്ന് പറപ്പൂർ കീരിക്കാട്ടു വീട്ടിൽ ഹരിദാസ് (52) നെയാണ് തൃശൂർ സ്ക്വാഡ് പട്രോളിംഗിനിടെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments