Saturday, April 11, 2026

ഗുരുവായൂരില്‍ വയോധികനായ അജ്ഞാതനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂർ: വയോധികനായ അജ്ഞാതനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 70 വയസ് തോന്നിക്കും. ഇന്ന് ഉച്ചക്ക് 12 ഓടെയാണ് കിഴക്കേനടയില്‍ ആര്‍.വീസ് ഓഡിറ്റോറിയത്തിന് മുന്നില്‍ മൃതദേഹം കണ്ടെത്തിയത്. ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടിക സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments