Friday, September 20, 2024

പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് ആവേശ ജയം; ട്വന്റി-20 ലോകകപ്പിൽ ഓസീസ്– കിവീസ് ഫൈനൽ

ദുബായ്: ജയസാധ്യതകൾ പലതവണ മാറി മറിഞ്ഞ രണ്ടാം സെമിയിൽ പാക്കിസ്ഥാനെ 5 വിക്കറ്റിനു കീഴടക്കി ഓസ്ട്രേലിയ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ കടന്നു. സ്കോർ– പാക്കിസ്ഥാൻ 20 ഓവറിൽ 176–4; ഓസീസ് 19 ഓവറിൽ 177–5. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ന്യൂസിലൻഡാണ് ഓസീസിന്റെ എതിരാളികൾ. 

Final scorecard: https://cricketa.us/T20WC-06

RELATED ARTICLES
- Advertisment -

Most Popular

Recent Comments