Friday, September 20, 2024

അരിവാളും ചുറ്റികയും കയ്യിലേന്തി സ്വവർഗ ദമ്പതികൾ; വൈറലായി സി.പി.എം ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: മഴവിൽ നിറമുള്ള പോസ്റ്ററിൽ അരിവാളും ചുറ്റികയും കയ്യിലേന്തി സ്വവർഗ ദമ്പതികൾ. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സി.പി.എം ലോക്കല്‍ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററിലേതാണ് ചിത്രം. ചാല ലോക്കൽ കമ്മിറ്റിയുടെ ഫെയ്സ്ബുക്കിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

https://www.facebook.com/110868420584132/posts/403459781324993/
RELATED ARTICLES
- Advertisment -

Most Popular

Recent Comments