Friday, September 20, 2024

യൂത്ത് കോൺഗ്രസ് മന്ദലാംകുന്ന് യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

പുന്നയൂർ: യൂത്ത് കോൺഗ്രസ് മന്ദലാംകുന്ന് യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ടിഎം നിസാർ (പ്രസിഡന്റ്), അലി തണ്ണിത്തുറക്കൽ (ജനറൽ സെക്രട്ടറി), പി.എം ജസീൽ (വൈസ് പ്രസിഡന്റ്), സി.എം ഷാഫി (സെക്രട്ടറി), പി.എസ് മുഹമ്മദ് സമറൂദ് (ട്രഷറർ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments