ചാവക്കാട്: മണത്തല പെരുമ്പുള്ളിശ്ശേരി പരേതനായ ഡോ. വാസുദേവന്റെ ഭാര്യയും, ശ്രീചിത്ര ആയുര്‍വേദ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് സ്ഥാപകയുമായ ചിത്രാദേവി (84) നിര്യാതയായി.
സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍. നടക്കും.
മക്കൾ: ഡോ.മധുസൂദനന്‍ ( ശ്രീ ചിത്ര മണത്തല), അനിത, ജീജ, സോമസുന്ദരൻ, സുരേഷ് ചന്ദ്രൻ. മരുമക്കൾ: ഡോ. പീതാംബരൻ, അഡ്വ. രവീന്ദ്രൻ, ഷീബ, സുപ്രിയ, ഡോ. പ്രതിഭ.