Friday, September 20, 2024

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പുന്നയൂർക്കുളം: സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികദിനം അണ്ടത്തോട് യൂത്ത് കോൺഗ്രസ്, കെഎസ്‌യു, ജവഹർബാലജനവേദി സംയുക്തമായി
ആഘോഷിച്ചു.
യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സുഹൈൽ മടപ്പൻ പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് നേതാക്കളായ ഷെഹീൽ, ഇർഷാദ്, ഷെബിർഷാൻ, ഷുഹൈബ്, ഫാസിൽ, അറഫാൻ, കെഎസ്‌യു നേതാക്കളായ ഷിഹാസ്, ഷെബീർഅലി, ഷെഹീൻ, ഷിബിലി, ഇഹ്‌സാൻ, എംഎസ്എഫ് നേതാവ് നിസാമുദ്ധീൻ, ജവഹർ ബാലജനവേദി നേതാക്കളായ ഫർഹാൻ, ഫാഹിസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments