Tuesday, May 26, 2026

ഗുരുവായൂര്‍ സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു. ബ്രഹ്മക്കുളം പരേതനായ മേനാക്കല്‍ അഹമ്മദ് ഭാര്യ ഇര്‍ളത്ത് 62 വയസ്സുള്ള മീനു എന്ന് വിളിക്കുന്ന ആമിനക്കുട്ടിയാണ് മരിച്ചത്. ഒരാഴ്ചയോളമായി കൊവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. ഖബറടക്കം നടത്തി. റൈഷ്, ഇക്ബാല്‍, ശര്‍മിള എന്നിവര്‍ മക്കളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments