Saturday, April 11, 2026

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചൊവ്വല്ലൂര്‍ സ്വദേശി മരിച്ചു

ഗുരുവായൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചൊവ്വല്ലൂര്‍ സ്വദേശി മരിച്ചു. രായംമരയ്ക്കാര്‍ വീട്ടില്‍ അബുവാണ് മരിച്ചത്. 86 വയസായിരുന്നു. കോവിഡ് ബാധിതനായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വല്ലൂര്‍ ജുമാ മസ്ജിദില്‍ കബറടക്കം നടത്തി.ജമീല ഭാര്യയും, ഫാത്തിമ്മ,ആമിനു, ഐഷ,സുലൈഖ, സുഹറ,മെയ്‌നുദ്ദിന്‍ സിനത്ത്,റംലത്ത് എന്നിവര്‍ മക്കളുമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments