Friday, September 20, 2024

ചാവക്കാട് പോലീസിന്റെ വിശപ്പ് രഹിത ചാവക്കാട് പദ്ധതിയിലേക്ക് ഒരുമ ഒരുമനയൂർ ഭക്ഷണപ്പൊതികൾ നൽകി

ചാവക്കാട്: ചാവക്കാട് പോലീസ് നടപ്പാക്കുന്ന വിശപ്പ് രഹിത ചാവക്കാട് പദ്ധതിയിലേക്ക് ഒരുമ ഒരുമനയൂർ ഭക്ഷണപ്പൊതികൾ നൽകി. ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ  കെ.എസ് സെൽവരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷംസുദ്ധീൻ വലിയകത്ത്, ജനറൽ സെക്രട്ടറി എ.സി ബാബു, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി.സി ആസിഫ് തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments