Wednesday, May 6, 2026

ബജറ്റ്‌: ഡി.സി.സി. പ്രതിഷേധിച്ചു

തൃശ്ശൂർ: കോവിഡിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് സാധാരണക്കാരുടെ വേദന മനസ്സിലാക്കാത്തതാണെന്ന് ഡി.സി.സി. പ്രസിഡന്റ് എം.പി. വിൻസെൻറ്. ബജറ്റിലെ ന്യൂനതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments