Friday, September 20, 2024

പുന്നയൂർ ഡൊമിസിലിയറി കെയർ സെൻ്ററിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രഹികൾ നൽകി എടക്കഴിയൂർ ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പ്

പുന്നയൂർ: എടക്കഴിയൂർ ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പിന്റെ 22ാം വാർഷികത്തോടനുബന്ധിച്ച് പുന്നയൂർ ഗ്രാമപഞ്ചായത്തിലെ ഡൊമിസിലിയറി കെയർ സെൻ്ററിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രഹികൾ നൽകി.
ന്യൂ ഫ്രണ്ട്‌സ് ഗ്രൂപ്പ്‌ ‌ വൈസ് പ്രസിഡന്റ് ഷമീർ, സ്പോർട്സ് വിംഗ് ഭാരവാഹി അഫ്സൽ എന്നിവരിൽ നിന്ന് ഡൊമിസിലിയറി കെയർ സെന്റർ ചുമതല വഹിക്കുന്ന എസ് സുരേഷ്, 14ാം വാർഡ് അംഗം ഷെമീം അഷറഫ് എന്നിവർ ഏറ്റുവാങ്ങി.

പുന്നയൂർ ഡൊമിസിലിയറി കെയർ സെൻ്ററിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രഹികൾ നൽകി എടക്കഴിയൂർ ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments