Friday, September 20, 2024

ചാവക്കാട് പുന്നയിൽ നിന്നും മൂന്നു കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി; മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു

ചാവക്കാട്: പുന്നയിൽ നിന്നും മൂന്നു കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു. പേരകം വൈശ്യം വീട്ടിൽ ഷക്കീറിനെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പുന്ന വലിയപറമ്പിൽ കറുപ്പംവീട്ടിൽ 32 വയസുള്ള ഷാമിൽ ഓടി രക്ഷപ്പെട്ടു.

ചാവക്കാട് പുന്നയിലെ കഞ്ചാവ് വേട്ട; രക്ഷപ്പെട്ട മുഖ്യ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി; ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് …👇

https://www.facebook.com/watch/?v=178164014127977

ചാവക്കാട് ഇൻസ്‌പെക്ടർ എസ്.എച്ച് ഒ കെ.പി ജയപ്രസാദ്, എസ്.ഐമാരായ സി.കെ രാജേഷ്, സി.കെ നൗഷാദ്, എ.എസ്.ഐ സുധാകരൻ, സീനിയർ സി.പി.ഒ പ്രജീഷ്, സി.പി.ഒമാരായ ശരത്ത്, ആശിഷ്, ജയകൃഷ്ണൻ, ഷൈജു എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments