Saturday, April 11, 2026

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ചാവക്കാട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മണത്തല മടേക്കടവ് തെരുവത്ത് കൊപ്ര വീട്ടിൽ ശിഹാബിന്റെ ഭാര്യ റഹീമ (31) യാണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ വിശേഷിപ്പിച്ചിരുന്നു റഹീമയെ പിന്നീട് തൃശൂർ അശ്വിനി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.
കബറടക്കം പാവറട്ടി പെങ്കണ്ണിയൂർ പള്ളി ഖബർസ്ഥാനിൽ നടത്തി.
മക്കൾ: അദ്നാൻ, അനു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments