Friday, September 20, 2024

തിരുവത്ര ബേബി റോഡിലെ വ്യാപാരി ഹൈദ്രോസ്കുട്ടി നിര്യാതനായി

ചാവക്കാട്: തിരുവത്ര ബേബി റോഡിലെ വ്യാപാരി പരേതനായ മൊയ്തീൻ മകൻ ചിന്നാലി ഹൈദ്രോസ്കുട്ടി (78) നിര്യാതനായി.
ഭാര്യ: കദീജ. മക്കൾ: ഇസ്മായിൽ, റഷീദ്, നൗഷാദ്, ഫാത്തിമ്മ, റംലത്ത്, റഹ്മത്ത്, മരുമക്കൾ: മൊയ്തീൻ കുഞ്ഞി, മുസ്തഫ, കോയ, ഷാഹിദ, അസ്മ.
ഖബറടക്കം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പുത്തൻ കടപ്പുറം പടിഞ്ഞാറെ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments