Friday, September 20, 2024

ഒ രാജഗോപാലിന്റെ ഫേസ്ബുക്ക് പേജിൽ ബിജെപിക്കാരുടെ പൊങ്കാല

തിരുവനന്തപുരം: സമ്പൂർണ്ണ പരാജയത്തിന് പിന്നാലെ ബിജെപി നേതാവും എംഎൽഎയുമായിരുന്ന ഒ രാജഗോപാലിന്റെ ഫേസ്ബുക്ക് പേജിൽ ബിജെപിക്കാരുടെ പൊങ്കാല. ദേശീയ ജനാധിപത്യ സഖ്യത്തിൽ വോട്ട് ചെയ്തവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ബിജെപി പ്രവർത്തകർ ഒന്നടങ്കം പൊങ്കാലയിടുന്നത്.

https://m.facebook.com/story.php?story_fbid=4084399288283305&id=664402500283018

RELATED ARTICLES
- Advertisment -

Most Popular

Recent Comments