ചാവക്കാട്: കടപ്പുറം, ഒരുമനയൂർ
പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടയിന്റ്മെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കടപ്പുറം പഞ്ചായത്തിൽ 40ലധികം പേർക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതല്‍ ഈ രണ്ട് പഞ്ചായത്തുകളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് നടപടി.