Friday, September 20, 2024

ഓൺലൈൻ തട്ടിപ്പിന് ഇരയായി കടപ്പുറം അഞ്ചങ്ങാടി സ്വദേശിക്ക് നഷ്ടമായത് ഒന്നരലക്ഷം രൂപ; ചാവക്കാട് പോലീസിൽ പരാതി നൽകാനൊരുങ്ങി യുവാവ്

ചാവക്കാട്: ഓൺലൈൻ തട്ടിപ്പിന് ഇരയായി കടപ്പുറം അഞ്ചങ്ങാടി സ്വദേശിക്ക് നഷ്ടമായത്  ഒന്നരലക്ഷം രൂപ. അമേരിക്കൻ ആർമിയിലെ സ്പെഷ്യൽ ഫോഴ്സിലെ അഡ്മിറൽ റാങ്കുകാരിയായ ഡോ. ജനിഫർ ഓസ്കാർ എന്ന പേരിൽ  സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ന്യൂയോർക്കുകാരിയാണ് യുവാവിൽ നിന്ന്പണം തട്ടിയത്.

തട്ടിപ്പിനെ കുറിച്ചുള്ള വീഡിയോ വാർത്ത👇

https://www.facebook.com/101192858264920/videos/959914344838005/
RELATED ARTICLES
- Advertisment -

Most Popular

Recent Comments