Sunday, February 22, 2026

ആർ.എസ്.എസ് ഭീകരതയ്ക്കെതിരെ ഡി.വൈ.എഫ്.ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

ചാവക്കാട്: ആലപ്പുഴയിൽ പതിനഞ്ചുവയസ്സുകാരനായ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആർ.എസ്.എസ് ഭീകരതയ്ക്കെതിരെ ഡി.വൈ.എഫ്.ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വി അനൂപ് ഉദ്ഘാടനം ചെയ്തു. കെ.എസ് വിഷ്ണു അധ്യക്ഷത വഹിച്ചു. ടി.എം ഷഫീക്ക് സ്വാഗതവും എം.എം സുമേഷ് നന്ദിയും പറഞ്ഞു. എറിൻ ആന്റണി, ഹസ്സൻ മുബാറക്, കെ.യു ജാബിർ, എം.എസ് ജിതീഷ്, മുഹമ്മദ്‌ റിനൂസ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments