Friday, September 20, 2024

ചേറ്റുവ പാലത്തിനു മുകളിൽ വാഹനപകടം; രണ്ടു പേർ മരിച്ചു

ചാവക്കാട്: ച ചേറ്റുവ പാലത്തിനു മുകളിൽ കണ്ടെയ്നർ ലോറിയും മിനിലോറി കൂട്ടിയിടിച്ച് പട്ടാമ്പി സ്വദേശികളായ രണ്ടു പേർ മരിച്ചു. മേലേ പട്ടാമ്പി കൊളമ്പിൽ മുഹമ്മദലി (49), നൂറുൽ ഹിദായ ഇസ്ലാമിക് കോംപ്ലക്സ് സമീപം താമസിക്കുന്ന കൊപ്പത്ത് പാറമ്മൽ ഉസ്മാൻ (60) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം.

വീഡിയോ വാർത്ത കാണാം ….👇

https://www.facebook.com/watch/?v=150569823573987

RELATED ARTICLES
- Advertisment -

Most Popular

Recent Comments