Friday, September 20, 2024

മന്ത്രി കെ.ടി.ജലീല്‍ രാജിവച്ചു

മന്ത്രി കെ.ടി.ജലീല്‍ രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജി കൈമാറി. ബന്ധുനിയമന കേസില്‍ ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്നാണ് ജലീലിന്റെ രാജി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനായ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് സംബന്ധിച്ചായിരുന്നു കേസ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments