Friday, September 20, 2024

തിരുവത്ര ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അമ്പലത്തു വീട്ടിൽ ചിങ്ങനാത്ത് സൈനുദ്ധീൻ ഹാജി നിര്യാതനായി

ചാവക്കാട്: തിരുവത്ര ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അമ്പലത്തു വീട്ടിൽ ചിങ്ങനാത്ത് സൈനുദ്ധീൻ ഹാജി(74) ഇന്ന് രാവിലെ അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചക്ക് 12 ന് പുതിയറ പള്ളി ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: ഉമ്മുകുൽസു.
മക്കൾ: സിയാന, സൈനുൽ ആബിദ്, സനീറ, ഷക്കീർ, സക്കിയ.
മരുമക്കൾ: റഷീദ്, അഷറഫ്, തഅസിൻ, അമൽ, തസ്‌നി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments