Friday, September 20, 2024

കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് മുൻ ആക്ടിങ് പ്രസിഡന്റ് ഫിറോസ് പി തൈപറമ്പിൽ കോൺഗ്രസിൽ നിന്നും രാജിവെച്ചു

ചാവക്കാട്: കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് മുൻ ആക്ടിങ് പ്രസിഡന്റ് ഫിറോസ് പി തൈപറമ്പിൽ കോൺഗ്രസിൽ നിന്നും രാജിവെച്ചു. ഡി.സി.സി പ്രസിഡന്റ് അടക്കമുള്ള ചില നേതാക്കളുടെ നിരന്തരമായ അവഹേളനപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു.

https://m.facebook.com/story.php?story_fbid=2355660984579576&id=100004070917923

RELATED ARTICLES
- Advertisment -

Most Popular

Recent Comments