തിരുവനന്തപുരം: കൊവിഡ് വാസ്കിൻ എടുക്കുന്നതിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ തുടരുന്ന പോസ്റ്റുകൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം👇

