Wednesday, May 6, 2026

കൊവിഡ് വാക്സിനെടുക്കുന്ന ചിത്രത്തിന് ട്രോൾ; രാഷ്ട്രീയ ദുഷ്ടലാക്ക് തിരിച്ചറിയണമെന്ന് മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: കൊവിഡ് വാസ്കിൻ എടുക്കുന്നതിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ തുടരുന്ന പോസ്റ്റുകൾക്ക് മറുപടിയുമായി ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം👇

https://m.facebook.com/story.php?story_fbid=3826018520819434&id=577768035644515
RELATED ARTICLES
- Advertisment -

Most Popular

Recent Comments