Friday, September 20, 2024

ഷുഹൈബ് രക്തസാക്ഷി അനുസ്മരണം

കുന്നംകുളം: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബി​ൻെറ മൂന്നാം രക്തസാക്ഷിത്വ ദിനാചരണത്തി​ന്റെ ഭാഗമായി കടവല്ലൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പിലാവിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌
കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ അഫ്സൽ പെരുമ്പിലാവ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ മഹേഷ് തിപ്പലശ്ശേരി, പി.കെ.ദേവദാസ്, മനീഷ്, അൻവർ പെരുമ്പിലാവ്, ശ്യാംജിത രാജൻ, അഫ്സൽ, രതീഷ് തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments