Wednesday, May 6, 2026

അകലാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു വടക്ക് മച്ചിങ്ങൽ ഭാസ്ക്കരൻ (66) നിര്യാതനായി.


പുന്നയൂർ: അകലാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു വടക്ക് മച്ചിങ്ങൽ ഭാസ്ക്കരൻ (66) നിര്യാതനായി.
ഭാര്യ: വിജയ. മക്കൾ: സുധീഷ്, സജീഷ്, എം.ബി. രാജേഷ് (സി.പി.എം നേതാവ്, മുൻ പഞ്ചായത്ത് അംഗം), രജീഷ്. മരുമക്കൾ : ഗീതു, സജിത, ചിതു രാജേഷ് (പഞ്ചായത്ത് അംഗം), വിദ്യ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments