ഗുരുവായൂർ: താമരയൂർ, മുസ്ലിം പള്ളി റോഡിൽ പുതുവീട്ടിൽ അബ്ദുൽ റസാഖ് (68) നിര്യാതനായി.
മുതുവട്ടൂർ മഹല്ല് എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്നു. കബറടക്കം ഇന്ന് (തിങ്കൾ) രാവിലെ 10 മണിക്ക് മണത്തല പള്ളി കബർസ്ഥാനിൽ നടക്കും.
ഭാര്യ: സുബൈദ. മക്കൾ: രഹന, റഹീം, റംഷിദ. മരുമക്കൾ: ഇല്യാസ്, ലബീബ്, റൈഹാനത്ത്.
