Thursday, September 19, 2024

എഫ്‌ സി കേരള അക്കാദമി പ്രവേശനം ആരംഭിച്ചു

തൃശൂർ: പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബായ എഫ്‌സി കേരളയുടെ റെസിഡൻഷ്യൽ അക്കാദമി, സോക്കർ സ്കൂൾ തുടങ്ങിയവയിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഇന്ത്യൻ ജൂനിയർ ഫുട്‌ബോൾ ടീം കോച്ചായിരുന്ന നാരായണ മേനോന്റെ നേതൃത്വത്തിലുള്ള കോച്ചുമാരാണ്‌ പരിശീലിപ്പിക്കുന്നത്‌. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയമടക്കം മൂന്ന്‌ ഗ്രൗണ്ടുകളിലായാണ്‌ പരിശീലനം. ഫോൺ: 9746668799, 9846761271

RELATED ARTICLES
- Advertisment -

Most Popular

Recent Comments